കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികൾക്കായി തുറക്കുന്നു. സെപ്തംബർ 21 നാണ് താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നതെന്ന് സ്മാരകത്തിന്റെ ചുമതലയുളള പുരാവസ്തു ശാസ്ത്രജ്ഞൻ ബസന്ത് കുമാർ അറിയിച്ചു.