മേടം: ഗൃഹത്തിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കും. ആരോഗ്യ കാര്യങ്ങൾ കൂടുതൽ ശ്രദ്ധ. മാനസിക സമ്മർദ്ദം കുറയും.
ഇടവം: ശുഭവാസനയോടു കൂടിയ പ്രവർത്തനശൈലി, മത്സരങ്ങളിൽ വിജയിക്കും. കർമ്മപദ്ധതികൾ പൂർത്തികരിക്കും.
മിഥുനം: യോജിക്കാത്ത പ്രവൃത്തികൾ ഒഴിവാക്കും. പുതിയ വാഹനം വാങ്ങാൻ അവസരം. പ്രവർത്തനങ്ങൾക്ക് തുടക്കം.
കർക്കടകം: കർമ്മപദ്ധതികൾ പൂർത്തിയാക്കും. സുദീർഘമായ ചർച്ചകൾ. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം.
ചിങ്ങം: കൃഷി മേഖല പുനഃക്രമീകരിക്കും. സഹപ്രവർത്തകരെ സഹായിക്കും. ലക്ഷ്യപ്രാപ്തി കൈവരിക്കും.
കന്നി: സുരക്ഷാപദ്ധതികളിൽ നിക്ഷേപിക്കും. പ്രവർത്തന പുരോഗതി. സമാധാനമുണ്ടാകും.
തുലാം: ആഗ്രഹങ്ങൾ സഫലമാകും. സമാധാന അന്തരീക്ഷം. പ്രതിസന്ധികൾ തരണം ചെയ്യും.
വൃശ്ചികം: ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കും. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ. മാതാപിതാക്കളുടെ അനുഗ്രഹം.
ധനു: പരിശ്രമം കൂടുതൽ വേണ്ടിവരും. സഹപ്രവർത്തകരുടെ സഹായം. പരസ്പരം വിശ്വാസമുണ്ടാകും.
മകരം: സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. ലക്ഷ്യപ്രാപ്തി കൈവരിക്കും. സഹോദര ഗുണം.
കുംഭം: അനിശ്ചിതാവസ്ഥ ഒഴിവാകും. അസാധാരണ വ്യക്തികളെ പരിചയപ്പെടും. തെറ്റിദ്ധാരണകൾ മാറും.
മീനം: പ്രവൃത്തികൾ പൂർത്തീകരിക്കും. അനാവശ്യ ചിന്തകൾ ഒഴിവാകും. ആശ്വാസം അനുഭവപ്പെടും