വീട്ടിലേക്കുള്ള വഴി...
തിരുവാതുക്കൽ മാണിക്കുന്നം റോഡ് ഉയർത്തി പുനർനിർമ്മിച്ചപ്പോൾ നഗരത്തിൽ അനുഭവപ്പെട്ട ശക്തമായ മഴയിൽ വെള്ളം ഒഴുകിപോകുവാൻ സൗകര്യമില്ലാത്തതിനെത്തുടർന്ന് വെള്ളക്കെട്ടിലായ നാടുവത്രമാലിയിൽ പ്രമോദിന്റെ വീട്. റോഡുകൾ പുനർനിർമ്മിക്കുമ്പോൾ വശങ്ങളിൽ ഓടകൾ ഉണ്ടാവാത്തതാണ് ഇത്തരം വെള്ളക്കെട്ടുകൾക്ക് കാരണമാകുന്നത്.