guru

ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ തുടങ്ങി ആരും സ്വയം പ്രകാശിച്ചാനന്ദിക്കുന്ന ബ്രഹ്മസ്വരൂപം കണ്ടിട്ടില്ലെന്നറിഞ്ഞ് അല്ലയോ കുണ്ഡലിനി നൃത്തം വച്ച് മുന്നേറുക.