k

ശക്തമായ മഴയെ തുടർന്ന് പാലക്കാട് തിരുനെല്ലായി ഭാഗത്തെ വിളവെടുപ്പ് താറുമാറായി. വെള്ളം കയറിയ പാടശേഖരത്തിൽ നിന്ന് കറ്റയുമായി വരുന്ന സ്ത്രീകളാണ് ചിത്രത്തിൽ

വീഡിയോ : പി.എസ്.മനോജ്