അശ്വതി : കീർത്തി, ധർമ്മിഷ്ഠത.
ഭരണി : മാതൃക്‌ളേശം, ദുരിതം.
കാർത്തിക : ഭൂമിതർക്കം, വിരോധം.
രോഹിണി : സ്വജനസഹായം, ഉന്നതി.
മകയിരം : സൽക്കാരം, ഭാഗ്യം.
തിരുവാതിര : ഗൃഹാഭിവൃദ്ധി, ഉന്നതി.
പുണർതം : പിതൃക്‌ളേശം, അപകീർത്തി.
പൂയം : ഗൃഹപുരോഗതി, ധനഗുണം.
ആയില്യം : ഗൃഹോപകരണലാഭം, ഭാഗ്യം.
മകം : സൽക്കാരനേട്ടം, ധനഭാഗ്യം.
പൂരം : കൃഷിനാശം, ധനനഷ്ടം.
ഉത്രം : തലവേദന, രോഗഭീതി.
അത്തം : രോഗക്‌ളേശം, ആശുപത്രിവാസം.
ചിത്തിര : മുറിവ്, ഉൾഭയം.
ചോതി : കീർത്തി, ഉന്നതി.
വിശാഖം : സൽക്കാരം, ജനപ്രിയത.
അനിഴം : അംഗീകാരം, സ്ഥാനമാനം.
തൃക്കേട്ട : ദൂരയാത്ര, ഉൾഭീതി.
മൂലം : ധർമ്മിഷ്ഠത, അംഗീകാരം.
പൂരാടം : ഭാഗ്യഹാനി, ഉൾഭയം.
ഉത്രാടം : തൊഴിൽ തടസം, നാൽക്കാലിനഷ്ടം.
തിരുവോണം : വാഹനഅപകടം, അപകീർത്തി.
അവിട്ടം : ശരീരക്ഷതം, മനപ്രയാസം.
ചതയം : ഭൂമി ഗുണം, ഉടമ്പടി.
പുരൂരുട്ടാതി : ജനപ്രിയത, വസ്ത്രഗുണം.
ഉതൃട്ടാതി : ആഭരണനേട്ടം, സ്വജനവിരോധം.
രേവതി : ഭാഗ്യം, കാര്യനേട്ടം.