bebi

ഇടുക്കി കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിൽ കുടുങ്ങിയ വയോധികനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. ഇരുപതേക്കർ ഭാഗത്തേക്കുള്ള പാലത്തിന്റെ തൂണിന്റെ തറയിൽ കുടുങ്ങിപ്പോയ എഴുപതുകാരനായ ബേബിച്ചനെയാണ് മൂന്നാർ, അടിമാലി ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി രക്ഷപ്പെടുത്തിയത്.കാണാം വീഡിയോ റിപ്പോർട്ട്