ss

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലിനെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി നെൽപ്പാടങ്ങളിൽ ബില്ലിന്റെ കോപ്പി കത്തിച്ചു.ജില്ല കമ്മിറ്റി അമരവിളയിൽ നടത്തിയ പ്രതിഷേധത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശബരിനാഥ് എം.എൽ.എ,എൻ.എസ്.നുസൂർ,റിയാസ് മുക്കോളി,നിനോ അലക്സ്‌,വിനോദ് കോട്ടുകാൽ,നേമം ഷജീർ,മണക്കാട് അബീഷ്,പ്രമോദ് എന്നിവർ സംസാരിച്ചു.ജില്ല പ്രസിഡന്റ് സുധീർഷ പാലോട് അദ്ധ്യക്ഷത വഹിച്ചു.