camel

കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈന്യം ഗതാഗതത്തിനും പട്രോളിംഗിനും ഇരട്ട മുഴകളുള്ള ഒട്ടകങ്ങളെ ഉപയോഗിക്കും. മൂന്ന് വർഷം മുമ്പുള്ള ഈ പദ്ധതി അടിയന്തരമായി പ്രാബല്യത്തിൽ വരുത്തനാണ് തിരുമാനം.വീഡിയോ റിപ്പോർട്ട് കാണാം