ശ്രീരായണ ഗുരുദേവന്റെ 93 മത് സമാധി ദിനത്തിൽ ശിവഗിരി മഹാസമാധിയിൽ നടന്ന സമാധി പൂജയിൽ പങ്കെടുക്കുവാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിക്കുന്ന ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും , ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും .ഗവർണറുടെ പത്‌നി രേഷ്മ ആരിഫ് സമീപം
ശ്രീനാരയണ ഗുരുദേവന്റെ 93 മത് സമാധി ദിനത്തിൽ ശിവഗിരി മഹാസമാധിയിൽ നടന്ന സമാധി പൂജയിൽ പങ്കെടുക്കുവാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്‌നി രേഷ്മ ആരിഫും സമാധിയിൽ നിന്നുളള ആരതി തൊഴുന്നു . ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സമീപം
ശ്രീനാരായണ ഗുരുദേവന്റെ 93 മത് സമാധി ദിനത്തിൽ ശിവഗിരി മഹാസമാധിയിൽ നടന്ന സമാധി പൂജയിൽ പങ്കെടുക്കുവാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പത്‌നി രേഷ്മ ആരിഫ് എന്നിവർക്ക് സമാധിയിൽ നിന്നുളള പ്രസാദം നൽകുന്ന ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ .ഗവർണറുടെ കുടുംബാംഗങ്ങൾ സമീപം
ശ്രീനാരായണ ഗുരുദേവന്റെ 93 മത് സമാധി ദിനത്തിൽ ശിവഗിരി മഹാസമാധിയിൽ നടന്ന സമാധി പൂജയിൽ പങ്കെടുക്കുവാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പത്‌നി രേഷ്മ ആരിഫ് എന്നിവർക്ക് സമാധിയിൽ നിന്നുളള പ്രസാദം നൽകിയപ്പോൾ . ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സമീപം
ശ്രീനാരായണ ഗുരുദേവന്റെ 93 മത് സമാധി ദിനത്തിൽ ശിവഗിരി മഹാസമാധിയിൽ നടന്ന സമാധി പൂജയിൽ പങ്കെടുക്കുവാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പത്‌നി രേഷ്മ ആരിഫ് എന്നിവർ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവരോടൊപ്പം .എം .എൽ .എ വി .ജോയ് സമീപം