ശ്രീനാരയണ ഗുരുദേവന്റെ 93 മത് സമാധി ദിനത്തിൽ ശിവഗിരി മഹാസമാധിയിൽ നടന്ന സമാധി പൂജയിൽ പങ്കെടുക്കുവാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിക്കുന്ന ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും. ഗവർണറുടെ പത്‌നി രേഷ്മ ആരിഫ് സമീപം.