rafeal


കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ പാംഗോങ് തടാകത്തിന്റെ വടക്കൻ, തെക്ക് തീരങ്ങളിലും ചുഷുളിന്റെ വിപുലമായ പൊതു പ്രദേശത്തും ഇരുപതോളം തന്ത്രപ്രധാനമായ പർവത ഉയരങ്ങളിലും ഇന്ത്യ തങ്ങളുടെ ആധിപത്യം ശക്തിപ്പെടുത്തി.ഇതിന് പിന്നാലെ പുതുതായിയെത്തിയ റാഫേൽ ജെറ്റുകളും ഇവിടങ്ങളിൽ ഉപയോഗിക്കാൻ വ്യോമസേന ഒരുങ്ങിക്കഴിഞ്ഞു