ഇന്ത്യൻ സേനയുടെയും കേന്ദ്ര സർക്കാരിന്റെയും കർക്കശ്യത്തിന്റെ മുന്നിൽ ലഡാക്കിൽ കൈ പൊള്ളിയ ചൈന കളം മാറ്റിപ്പിടിക്കാൻ ഒരുങ്ങുന്നു. അതിന്റെ ഭാഗമായി ചൈന അരുണാചൽ പ്രദേശിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വീഡിയോ റിപ്പോർട്ട് കാണാം