ശക്തമായ മഴയെ തുടർന്ന് ശംഖുമുഖം ആർട്ട് ഗാലറിക്ക് മുന്നിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിനരികിലൂടെ സവാരി നടത്തുന്ന സൈക്കിൾ യാത്രികൻ.