astrology

മേടം: ഗൃഹത്തിൽ സന്തോഷാനുഭവം. അധികച്ചെലവുണ്ടാകും. തീരുമാനങ്ങളിൽ ഔചിത്യം.

ഇടവം: കാര്യതടസങ്ങൾ മാറും. സാഹചര്യങ്ങൾ അനുകൂലമാകും. പ്രതിസന്ധികൾ തരണം ചെയ്യും.

മിഥുനം: കാര്യവിജയം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. വസ്ത്രാഭരണങ്ങൾ ലഭിക്കും.

കർക്കടകം: മനഃസന്തോഷം വർദ്ധിക്കും. പദ്ധതികൾ ആവിഷ്കരിക്കും. ധനം വന്നുചേരും.

ചിങ്ങം: നല്ല സന്ദേശങ്ങൾ ലഭിക്കും. ആത്മധൈര്യമുണ്ടാകും. അനുകൂല സാഹചര്യം.

കന്നി: ആരോഗ്യം തൃപ്തികരം. ആഗ്രഹങ്ങൾ സഫലമാകും. എതിർപ്പുകളെ അതിജീവിക്കും.

തുലാം: അന്യരെ സഹായിക്കും. പ്രവർത്തന മേഖലയിൽ നേട്ടം. സാഹചര്യങ്ങളെ അതിജീവിക്കും.

വൃശ്ചികം: സാമ്പത്തിക നേട്ടം. പ്രവർത്തന വിജയം, വിജ്ഞാനം ആർജിക്കും.

ധനു: അവതരണ ശൈലിയിൽ വിജയം. അഹോരാത്രം പ്രവർത്തിക്കും. ആധുനിക സംവിധാനം അവലംബിക്കും.

മകരം: ആത്മനിയന്ത്രണമുണ്ടാകും. സത്യസന്ധമായ പ്രവർത്തനങ്ങൾ. കുടുംബത്തിൽ ഐശ്വര്യം.

കുംഭം: ആധി ഉപേക്ഷിക്കും. ചെലവുകൾ നിയന്ത്രിക്കും. ആത്മവിശ്വാസം അനുഭവപ്പെടും.

മീനം: നിരവധി കാര്യങ്ങൾ ചെയ്തുതീർക്കും. പുതിയ അവസരങ്ങൾ. ലക്ഷ്യപ്രാപ്തി നേടും.