ഓ മൈ ഗോഡിൽ ഈ വാരം ആങ്കറിംഗ് ചെയ്യാനെത്തിയ പെൺകുട്ടിയ്ക്ക് നൽകിയ പ്രാങ്കിന്റെ കഥയാണ് പറഞ്ഞത് .പുതിയ ഒരു പ്രോഗ്രാമിന്റെ പേരിൽ എത്തിയ ആങ്കർക്കാണ് പണി ഒരുക്കിയത്. ഒരു ഫാം നടത്തുന്നവരെ കണ്ട് ഇന്റർവ്യൂ എടുക്കാനെത്തുമ്പോഴാണ് ആങ്കർക്ക് പണി കിട്ടുന്നത്.