സർക്കാരിന്റെ അഴിമതികൾ സി.ബി.ഐ അന്വേഷിക്കുക, എൻ.ഐ.എ ചോദ്യം ചെയ്‌ത മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സത്യാഗ്രഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, എം.എം. ഹസ്സൻ, അനൂപ് ജേക്കപ്പ് തുടങ്ങിയവർ സമീപം