"പ്രതിരോധമാണ് പ്രധാനം"സർക്കാർ അഴിമതികൾ സിബിഐ അന്വേഷിക്കുക. എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മസ്‌ക്കണിഞ്ഞു തിരികെ മടങ്ങുന്നു