astro

അശ്വതി : വിവാഹാലോചന, സ്വർണനഷ്ടം.
ഭരണി : ഭൂമിഗുണം, സർക്കാർ ധനഗുണം.
കാർത്തിക : ഐശ്വര്യം, ധനനേട്ടം.
രോഹിണി : ഗൃഹഗുണം, ഭാഗ്യം.
മകയിരം : സന്താനഗുണം, യാത്ര.
തിരുവാതിര : കാര്യനേട്ടം, ഉത്സാഹം.
പുണർതം : മംഗളകർമ്മം, ധനനേട്ടം.
പൂയം : ഭാഗ്യം, ഉന്നതി.
ആയില്യം : ജനപ്രശംസ, കീർത്തി.
മകം : പ്രാർത്ഥന, ഭാഗ്യം.
പൂരം : ഉൾക്കാഴ്ച, ജനപ്രശംസ.
ഉത്രം : കൂട്ടപ്രാർത്ഥന, ഉന്നതി.
അത്തം : ജനപ്രിയത, അംഗീകാരം.
ചിത്തിര : ജലഭയം, ഭൂമിഗുണം.
ചോതി : സൽക്കാരനേട്ടം,, വാഹനഗുണം.
വിശാഖം : ഗൃഹനിർമ്മാണ പുരോഗതി, ഭാഗ്യം.
അനിഴം :ഭർത്തൃക്‌ളേശം, ദുഃഖം.
തൃക്കേട്ട : രോഗനിരീക്ഷണ വാസം, ആധി.
മൂലം : ആശുപത്രിവാസം, ഭയം.
പൂരാടം : ഭാര്യവിരോധം, കലഹം.
ഉത്രാടം : രോഗമുക്തി, ആശ്വാസം.
തിരുവോണം : ഭാര്യാദുരിതം, മനപ്രയാസം.
അവിട്ടം : അപവാദം, രോഗഭീതി.
ചതയം : സന്താനക്‌ളേശം, ആധി.
പുരൂരുട്ടാതി : അപകീർത്തി, വിരോധം.
ഉതൃട്ടാതി: ഉൾഭയം, യാത്രാക്‌ളേശം.
രേവതി : തൊഴിൽ തടസം, ഭാഗ്യഹാനി.