ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി ദീപികാ പദുക്കോണിനെ ദേശീയ നാർക്കോട്ടിക്‌സ് ബ്യൂറോ ചോദ്യം ചെയ്യുമെന്ന് റപ്പോർട്ടുകൾ. 'ഡി " എന്ന കോഡ് മയക്കുമരുന്ന് ഉപയോഗിച്ചവരുടെ ചാറ്റിൽ വന്നതാണ് ദീപികയിലേക്ക് അന്വേഷണം നീളാൻ കാരണം