africian-elephant

ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിൽ നൂറ് കണക്കിന് ആനകൾ ദൂരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിന്റെ ചുരുൾ നിവരുന്നു. ജലത്തിൽ കാണപ്പെടുന്ന സൂക്ഷ്മ ബാക്ടീരിയകളാണ് ആനകളുടെ മരണത്തിനിടയാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്