astrology

മേടം: ചുമതലകൾ വർദ്ധിക്കും. ജോലിയിൽ ഉയർച്ച, മേലധികാരിയുടെ പ്രീതി.

ഇടവം: ആശയങ്ങൾ നടപ്പാക്കും. സർവകാര്യ വിജയം. നിസ്വാർത്ഥ സേവനം.

മിഥുനം: സ്വസ്ഥതയും സമാധാനവും. കഠിനാദ്ധ്വാനം ചെയ്യും. ആഗ്രഹസാഫല്യം.

കർക്കടകം: കാര്യങ്ങൾ അനുകൂലമാകും. ആദരവ് വർദ്ധിക്കും. പുതിയ ആശയങ്ങൾ നടപ്പാക്കും.

ചിങ്ങം: അനുകൂല സാഹചര്യം. സഹപ്രവർത്തകരുടെ സഹകരണം. ദൗത്യങ്ങൾ ഏറ്റെടുക്കും.

കന്നി: നല്ല ശീലങ്ങൾ പകർത്തും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. ദൗത്യങ്ങൾ പൂർത്തീകരിക്കും.

തുലാം: കാര്യവിജയം. ആശയവിനിമയത്തിൽ മേന്മ. അനുമോദനങ്ങൾ ലഭിക്കും.

വൃശ്ചികം: സേവന മേഖലയിൽ ശോഭിക്കും. പുതിയ കാര്യങ്ങൾക്ക് തുടക്കം. പണമിടപാടിൽ ശ്രദ്ധിക്കണം.

ധനു: വ്യാപാര പുരോഗതി, പ്രതിസന്ധികൾ തരണം ചെയ്യും. കഠിന പ്രയത്നം വേണ്ടിവരും.

മകരം: സത്കർമ്മങ്ങൾ ചെയ്യും. പ്രതിസന്ധികൾ മാറും. ചിന്തകൾക്കതീതമായി പ്രവർത്തിക്കും.

കുംഭം: സാമ്പത്തിക നേട്ടം. ആശ്രയിച്ചു വരുന്നവരെ സഹായിക്കും. വിദ്യാവിജയം.

മീനം: ആത്മവിശ്വാസം വർദ്ധിക്കും. ഉത്സാഹവും ഉന്മേഷവും ലഭിക്കും. സാഹസ പ്രവൃത്തികൾ അരുത്.