കേരള ഗ്രീൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കവടിയാർ കൊട്ടാരവളപ്പിലെ കൃഷിതോട്ടത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം പൂയം തിരുനാൾ ഗൗരി പർവ്വതി ബായ് നിർവഹിക്കുന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായ്, മക്കളായ മാർത്താണ്ഡവർമ്മ, ആദിത്യ വർമ്മ എന്നിവർ സമീപം.