മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആഗ്രഹ സാഫല്യം. ആദരവ് വർദ്ധിക്കും. കാര്യങ്ങൾക്ക് അനുകൂല പ്രതികരണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ):
യാത്രകൾ വേണ്ടിവരും. അലസത വെടിയും. കാര്യവിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം)
സാമ്പത്തിക നേട്ടം. പ്രവർത്തന വിജയം, വാഹന നേട്ടം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അന്യരെ സഹായിക്കും. പ്രവർത്തന നേട്ടം. സാഹചര്യങ്ങളെ അതിജീവിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിജ്ഞാനം ആർജ്ജിക്കും. അവതരണ ശൈലിയിൽ നേട്ടം. അഹോരാത്രം പ്രവർത്തിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആധുനിക സംവിധാനം അവലംബിക്കും. ആത്മനിയന്ത്രണമുണ്ടാകും. ലോൺ നേടാൻ അവസരം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പദ്ധതി പ്രവർത്തന വിജയം. സത്യസന്ധമായ പ്രവർത്തനങ്ങൾ. കുടുംബത്തിൽ സന്തോഷം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അനാവശ്യമായ ആധി ഉപേക്ഷിക്കും. ചെലവുകൾ നിയന്ത്രിക്കും. യാത്രകൾ വേണ്ടിവരും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മവിശ്വാസമുണ്ടാകും. നിരവധി കാര്യങ്ങൾ ചെയ്തുതീർക്കും. പുതിയ ബന്ധങ്ങൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ലക്ഷ്യപ്രാപ്തി നേടും. മേലധികാരികളുടെ പ്രീതി. ജോലിയിൽ നേട്ടം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ചുമതലകൾ വർദ്ധിക്കും. പുതിയ ആശയങ്ങൾ നടപ്പാക്കും. സർവകാര്യ വിജയം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
നിസ്വാർത്ഥ സേവനം. സ്വസ്ഥതയും സമാധാനവും. കഠിനാദ്ധ്വാനം ചെയ്യും.