നാദം, ബിന്ദു തുടങ്ങിയ ശബ്ദപരിണാമ ക്രമത്തിൽ ആദ്യമായി പകടഭാവം കൈക്കൊള്ളുന്നവളും ഒരിക്കലും നാശമില്ലാത്തവളുമായ അല്ലയോ അമ്മേ, നിനക്കായി നമസ്ക്കാരം.