kit

തൃശൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിലെ 87 ലക്ഷം റേഷൻ കാർഡുടമകൾക്ക് നാലു മാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് ടൗൺഹാളിൽ നടക്കും. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് വിപ്പ് അഡ്വ കെ. രാജൻ മുഖ്യാതിഥിയാകും. ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മ‌റ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും