mumbai-rain

കൊവിഡിനൊപ്പം കനത്ത മഴയും മുംബയ് നഗരത്തെ ദുരിതത്തിലാഴ് ത്തി.ചൊവ്വാഴ്ച രാത്രിയാണ് മുംബയിൽ മഴ ശക്തമായത്. രാജ്യം കോവിഡുമായി പോരാടുന്ന ഈ സമയത്ത് സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിൽ മഴ ഭീഷണിയാകുമെന്നാണ് ആശങ്ക.വീഡിയോ റിപ്പോർട്ട്