pic

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി(65) മരിച്ചു. കൊവിഡ് ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 11നാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ബെലഗാവി ലോകസഭ അംഗമായിരുന്നു സുരേഷ് അംഗഡി.