guru

നാരദൻ തുടങ്ങിയ ഋഷീശ്വരന്മാർ കുമ്പിട്ടു കൂപ്പി സ്തുതിക്കപ്പെടുന്ന കാൽത്താമരയോടുകൂടിയവളും നാലു വേദങ്ങൾക്കും പ്രകാശിക്കാനുള്ള രത്നദീപമായി പ്രകാശിക്കുന്നവളുമായ ദേവീ നിനക്ക് നമസ്‌കാരം.