പോലിസ് മർദ്ദനത്തിനും, അഴിമതി ഭരണത്തിനുമെതിരെ മഹിളാകോൺഗ്രെസ്സിന്റെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.