കർഷക ബില്ലിനെതിരെ കേരള കോൺഗ്രസ് (എം)യൂത്ത്ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ നടത്തിയ ധർണ ഡോ.എൻ.ജയരാജ്.എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു