മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജഞാനപീഠം പുരസ്ക്കാര സമർപ്പണം മുഖ്യ മന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചശേഷം അദ്ദേഹത്തിൻ്റെ വസതിയിൽ മന്ത്രി എ.കെ.ബാലൻ പുരസ്കാരം സമ്മാനിക്കുന്നു വി.ടി.ബൽറാം എം.എൽ.എ കവി പ്രഭാവർമ്മ തുടങ്ങിയവർ സമീപം.