a

കുമരനല്ലൂരിൽ നടന്ന ജ്ഞാനപീഠ പുരസ്കാര ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. മഹാകവി അക്കിത്തത്തിന് മന്ത്രി എ.കെ.ബാലനാണ് പുരസ്കാരം കൈമാറിയത്