വെള്ളറട: കുന്നത്തുകാൽ മൂവേരിക്കര മണ്ണംകോട് പോങ്ങുവിള പുത്തൻവീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ സുമംഗല (66) നിര്യാതയായി.മക്കൾ: ശ്രീകല, ബിന്ദു, ശ്രീജ,ഷീബ, ഷാജി. മരുമക്കൾ :സുകു, അനിൽകുമാർ,പരേതനായ മണികണ്ഠൻ, അശ്വതി. സഞ്ചയനം ഞായർ 9 ന്.