astro

അശ്വതി : കലഹം, കുടുംബവിരോധം.
ഭരണി : വിവാദം,തർക്കം.
കാർത്തിക : ഭാഗ്യം, കീർത്തി.
രോഹിണി : തൊഴിൽ ഗുണം, ഉന്നതി.
മകയിരം : ക്ഷേത്രദർശനം, സന്തോഷം.
തിരുവാതിര : മനപ്രയാസം, പുത്രദു:ഖം.
പുണർതം : സഹോദര ക്‌ളേശം, ഭാഗ്യം.
പൂയം : അന്യദേശവാസം, പ്രശംസ.
ആയില്യം : അംഗീകാരം , ഭൂമിനേട്ടം.
മകം : ഗൃഹോപകരണ ലാഭം, കാര്യനേട്ടം.
പൂരം : സത്ക്കാരം, സർക്കാർ ഗുണം.
ഉത്രം : ആംഗീകാരം, സ്ഥാനമാനം.
അത്തം : അപകീർത്തി, മനപ്രയാസം.
ചിത്തിര : മാതൃക്‌ളേശം , ദു:ഖം.
ചോതി : കലഹം, വിരഹം.
വിശാഖം : സന്താനഗുണം, ഭാഗ്യം.
അനിഴം : ഉന്നതി, ജനപ്രിയത.
തൃക്കേട്ട : ക്ഷേത്രദർശനം, ജനപ്രിയത.
മൂലം : അംഗീകാരം, സമ്മാനം.
പൂരാടം : വസ്ത്രഗുണം, ആഭരണ ഗുണം.
ഉത്രാടം : ധനഗുണം, ഗൃഹഗുണം.
തിരുവോണം : വാഹനഗുണം, സ്ഥാനമാനം.
അവിട്ടം : ഗൃഹാഭിവൃദ്ധി, ഭാഗ്യം.
ചതയം : ആഭരണനേട്ടം, കീർത്തി.
പൂരുരൂട്ടാതി : ഉന്നതി, ഗൃഹഗുണം.
ഉതൃട്ടാതി : വാഹനഗുണം, ഭാഗ്യം.
രേവതി : ഗൃഹപ്രവേശം, ധനഗുണം.