ചെമ്പഴന്തി : ചട്ടമ്പിസ്വാമി നഗർ ശില്പശ്രീയിൽ സദാശിവൻപിള്ള (86) നിര്യാതനായി. ഭാര്യ വിശാലമ്മ. മക്കൾ : പ്രഭലകുമാരി, മുരളീധരൻ നായർ, ശ്രീകണ്ഠൻ നായർ, പ്രസന്നകുമാരി, വത്സലകുമാരി. മരുമക്കൾ : ശാന്താകുമാരി, സിന്ധു എസ്. നായർ, മോഹനൻ നായർ, ശ്രീകണ്ഠൻ നായർ, പരേതനായ ശശിധരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.