വർക്കല :കവലയൂർ കുളമുട്ടം പുതുവിള വീട്ടിൽ പരേതനായ കുഞ്ഞു ശങ്കരന്റെ ഭാര്യ വി. സുധ (86) നിര്യാതയായി . മക്കൾ : പത്മജ, പ്രദീപ്. മരുമക്കൾ : കാഥികൻ ശ്രീകാര്യം വിജയൻ (കെൽട്രോൺ), സന്ധ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്