srikanth

ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിംഗ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഐ.പി.എൽ പോലെയാെരു വലിയ വേദിയിൽ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾത്തന്നെ ഇത്രയും ഭയരഹിതമായി ഷോട്ടുകൾ പായിക്കാൻ കഴിയുന്നത് ചില്ലറക്കാര്യമല്ല.

- കൃഷ്ണമാചാരി ശ്രീകാന്ത്