astrology

മേടം: ഉത്സാഹവും ഉന്മേഷവും. പുതിയ അവസരങ്ങൾ. സാഹസപ്രവൃത്തികൾ അരുത്.

ഇടവം: പുതിയ ഭരണസംവിധാനം. ആധുനിക ആശയങ്ങൾ. ആദരവ് നേടും.

മിഥുനം: അനുകൂല സാഹചര്യം. സഹപ്രവർത്തകരുടെ സഹകരണം. ദൗത്യങ്ങൾ ഏറ്റെടുക്കും.

കർക്കടകം: നല്ല ശീലങ്ങൾ പകർത്തും. പ്രവർത്തനങ്ങൾ തുടങ്ങും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും.

ചിങ്ങം: ദൗത്യങ്ങൾ ഏറ്റെടുക്കും. കാര്യവിജയം, മനഃതൃപ്തിയോടുകൂടി പ്രവർത്തിക്കും.

കന്നി: അപാകതകൾ പരിഹരിക്കും. അനുമോദനങ്ങൾക്ക് അവസരം. കാര്യവിജയം.

തുലാം: സേവനമേഖലയിൽ ശോഭിക്കും. നല്ല കാര്യങ്ങൾക്ക് തുടക്കം. സാമ്പത്തിക നേട്ടം.

വൃശ്ചികം: ക്രമാനുഗതമായ പുരോഗതി. പ്രതിസന്ധികൾ തരണം ചെയ്യും. കാര്യവിജയം.

ധനു: കഠിനപ്രയത്നം വേണ്ടിവരും. കലഹങ്ങൾ മാറും. ആത്മാഭിമാനം തോന്നും.

മകരം: സത്കർമ്മങ്ങൾ ചെയ്യും. പ്രതിസന്ധികൾ തരണം ചെയ്യും. ചിന്തകൾക്കതീതമായി പ്രവർത്തിക്കും.

കുംഭം: സാമ്പത്തിക നേട്ടം. മാറി താമസിക്കേണ്ടതായി വരും. ആശ്രയിച്ചു വരുന്നവരെ സഹായിക്കും.

മീനം: വിദ്യാവിജയം, വ്യാപാരമേഖലയിൽ സജീവം. ആത്മവിശ്വാസം വർദ്ധിക്കും.