nerkaka

ഫീഡിംഗ് ടൈം... തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം മരത്തിൽ കൂട്‌ക്കൂട്ടിയിരിക്കുന്ന നീർക്കാക തൻ്റെ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നു.