ഐ.എസ് ന്റെ സൈന്യത്തിൽ ചേർന്ന് പോരാട്ടം നടത്തിയെന്ന കേസിൽ മലയാളിയായ സുബഹാനി ഹാജ മൊയ്‌ദീനെ കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ട് വരുന്നു