"കുറച്ച് ചില്ലറ പൈസയല്ലാതെ പ്രതീക്ഷിച്ചത് കിട്ടിയില്ല, പരാതി പറയരുത്" - കള്ളൻ. മോഷണം നടത്തിയിട്ട് കത്തെഴുതി വയ്ക്കുന്ന 'ക്രേസി ഗോപാലൻ' സിനിമയിൽ മാത്രമല്ല, നമ്മുടെ നാട്ടിലും ഉണ്ട്. കുറച്ച് ദിവസം മുൻപ് കോഴിക്കോട് ബസ് സ്റ്റാൻഡിലെ ചായക്കടയിൽ കയറിയ കള്ളൻ കാര്യമായി ഒന്നും തടയാത്തതിന്റെ സങ്കടവും അപേക്ഷയും കലർത്തി വിനയപൂർവം കടയുടമയ്ക്ക് എഴുതി വച്ച കത്താണിത്.
വീഡിയോ:രോഹിത്ത് തയ്യിൽ