ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് ഐക്യ ജനാതിപത്യ മുന്നണി തിരുവനന്തപുരം കെ.പി.സി.സി യിൽ സംഘടിപ്പിച്ച ആദരം പരിപാടിയിൽ ഉമ്മൻചാണ്ടിയുമായി സംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ
ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് ഐക്യ ജനാതിപത്യ മുന്നണി തിരുവനന്തപുരം കെ.പി.സി.സി യിൽ സംഘടിപ്പിച്ച ആദരം പരിപാടിയിൽ ഉമ്മൻചാണ്ടിയ്ക്ക് രമേശ് ചെന്നിത്തല ഉപഹാരം നൽകുന്നു.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,യു.ഡി.എഫ് ചെയർമാൻ ബെന്നിബെഹ്നാൻ,എം.എം ഹസ്സൻ എന്നിവർ സമീപം