s

ദേ​വ​രാ​ജ​ൻ​ ​മാ​ഷി​ന്റെ​ ​ഈ​ണ​ത്തി​ൽ​ ​ക​ട​ൽ​പ്പാ​ല​ത്തി​ലെ​ ​'​ഈ​ ​ക​ട​ലും​ ​മ​റു​ ​ക​ട​ലും​ ​ഭൂ​മി​യും​ ​മാ​ന​വും​ ​ക​ട​ന്ന്...​ ​എ​ന്ന​ ​വ​യ​ലാ​ർ​ ​വ​രി​ക​ൾ​ ​പാ​ടി​ക്കൊ​ണ്ടാ​ണ് ​എ​സ്.​പി.​ ​ബി​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ര​ങ്ങേ​റി​യ​ത്.​ ​ഇ​ന്നും​ ​പ്ര​സ​ക്ത​മാ​യ​ ​ആ​ ​വ​രി​ക​ളു​ടെ​ ​മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ച് ​ഒ​ട്ടു​മി​ക്ക​ ​വേ​ദി​ക​ളി​ലും​ ​എ​സ്.​പി.​ബി​ ​പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. തെ​ന്നി​ന്ത്യ​ൻ​ ​ഭാ​ഷ​ക​ളി​ലെ​ല്ലാം​ ​വെ​ന്നി​ക്കൊ​ടി​ ​പാ​റി​ച്ച​ ​എ​സ്.​പി.​ബി​യ്ക്ക് ​ഹി​ന്ദി​ ​സി​നി​മ​യി​ലേ​ക്ക് ​അ​വ​സ​രം​ ​കി​ട്ടി​യ​ത് ​അ​ല്പം​ ​വൈ​കി​യാ​ണെ​ന്ന് ​പ​റ​യാം.
കെ.​ ​ബാ​ല​ച​ന്ദ​റി​ന്റെ​ ​മാ​റോ​ ​ച​രി​ത്ര​ ​എ​ന്ന​ ​ചി​ത്രം​ 1981​ൽ​ ​ആ​ണ്ഏ​ക് ​ദു​ജേ​ ​കേ​ ​ലി​യേ​ ​എ​ന്ന​ ​പേ​രി​ൽ​ ​ഹി​ന്ദി​യി​ൽ​ ​റീ​മേ​ക്ക് ​ചെ​യ്ത​ത്.​ ​ഹി​ന്ദി​യി​ൽ​ ​ഈ​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​എ​സ്.​പി.​ബി​ ​തു​ട​ക്ക​മി​ട്ട​ത്.​ ​ആ​ദ്യ​ ​സി​നി​മ​യി​ൽ​ത്ത​ന്നെ​ ​പാ​ടി​യ​ ​പാ​ട്ടു​ക​ളെ​ല്ലാം​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​ക്കി​ ​എ​സ്.​പി.​ബി​ ​ബോ​ളി​വു​ഡി​ലും​ ​ആ​രാ​ധ​ക​രെ​ ​സൃ​ഷ്ടി​ച്ചു.ഈ​ ​സി​നി​മ​യി​ലൂ​ടെ​ ​മി​ക​ച്ച​ ​ഗാ​യ​ക​നു​ള്ള​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡും​ ​സ്വ​ന്ത​മാ​ക്കി.​ ​ആ​റ് ​ത​വ​ണ​യാ​ണ് ​എ​സ്.​പി.​ബി​യെ​ ​ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ​തേ​ടി​യെ​ത്തി​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശ് ​ഗ​വ​ൺ​മെ​ന്റി​ന്റെന​ന്തി​ ​അ​വാ​ർ​ഡ് ​ഇ​രു​പ​ത്തി​യ​ഞ്ച് ​ത​വ​ണ​യാ​ണ് ​എ​സ്.​പി.​ബി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.