ss

തിരുവനന്തപുരം: ഉള്ളൂർ പൊങ്ങുമ്മൂട് ഗൗരിനഗർ അമ്പാടിയിൽ (ഹൗസ് നമ്പർ 51) എ.ഗോപിനാഥൻ നായർ (83) നിര്യാതനായി. എറണാകുളം കാലടി പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: രഘു എ.ജി,രതി എ.ജി,രശ്മി എ.ജി. മരുമക്കൾ: മിനി എസ്, സുരേഷ്‌കുമാർ കെ.എൻ,കണ്ണൻ എസ്. മരണാനന്തര ചടങ്ങ്: വെള്ളിയാഴ്ച രാവിലെ.