epl

ഇംഗ്ലീഷ് പ്രിമിയർ ലീഗ്

ബ്രൈറ്റൺ - മാൻ.യുണൈറ്റഡ്

(വൈകിട്ട് 5 മുതൽ, സ്റ്റാർ സ്പോർട്സ് സെലക്ട്2/എച്ച്.ഡി)

ക്രിസ്റ്റൽ പാലസ് - എവ‌ർട്ടൺ

(രാത്രി 7.30 മുതൽ, സ്റ്റാർ സ്പോർട്സ് സെലക്ട്2/എച്ച്.ഡി)

വെസ്റ്ര് ബ്രോം- ചെൽസി

(രാത്രി 10 മുതൽ, സ്റ്റാർ സ്പോർട്സ് സെലക്ട്2/എച്ച്.ഡി)

ബേൺലി - സൗത്താംപ്ടൺ

(രാത്രി 12.30 മുതൽ,സ്റ്റാർ സ്പോർട്സ് സെലക്ട്2/എച്ച്.ഡി)

ലാലിഗ

അലാവ്‌സ് -ഗെറ്റാഫെ

(വൈകിട്ട് 4.30 മുതൽ)

വലൻസിയ -ഹ്യുയേസ്ക

(രാത്രി 7.30 മുതൽ)

എൽച്ചെ -റയൽ സോസിഡാഡ്

(രാത്രി 10 മുതൽ)

റയൽ ബെറ്റിസ് -റയൽ മാഡ്രിഡ്

(രാത്രി 12.30 മുതൽ)

സിരി എ

ടോറിന - അറ്റ്‌ലാന്റ

(വൈകിട്ട് 6.30 മുതൽ, സോണി ടെൻ 2/എച്ച.ഡി)

സാംപഡോറിയ - ബെനെവെന്റോ

(രാത്രി 9.30 മുതൽ, സോണി ലൈവ് സ്ട്രീമിംഗ്)

കാഗ്ലിയാരി- ലാസിയോ

(രാത്രി 9.30 മുതൽ, സോണി ടെൻ2/എച്ച്.ഡി)

ഇന്റർമിലാൻ - ഫിയോറന്റീന

(രാത്രി 12.15 മുതൽ, സോണി ടെൻ2/എച്ച്.ഡി)