astrology

മേടം: വസ്ത്രാഭരണങ്ങൾ ലഭിക്കും. ജോലി സ്ഥിരത, മനഃസന്തോഷം വർദ്ധിക്കും.

ഇടവം: സംസാരം പരുഷമാകരുത്. മാനസിക ഉന്മേഷം. പരിശ്രമത്താൽ വിജയം.

മിഥുനം: നല്ല സന്തോഷമുണ്ടാകും. തൊഴിൽ നേട്ടം. അഭിപ്രായങ്ങൾ നടപ്പാക്കും.

കർക്കടകം: അംഗീകാരം ലഭിക്കും. ചെലവ് വർദ്ധിക്കും. വിദ്യാനേട്ടം.

ചിങ്ങം: സുഹൃദ്‌ബന്ധം ശക്തമാകും. ജീവിതശൈലിയിൽ മാറ്റം. പുതിയ പദ്ധതികൾ.

കന്നി: ചെലവുകൾ നിയന്ത്രിക്കണം. അവസരങ്ങൾ ഉണ്ടാകും. കലഹങ്ങൾ മാറും.

തുലാം: അവസരങ്ങൾ വന്നുചേരും. സമയം അനുകൂലമായി മാറും. ധനാഗമമുണ്ടാകും.

വൃശ്ചികം: യാത്രകൾ ഒഴിവാക്കും. കാര്യങ്ങളിൽ പുരോഗതി. ആഗ്രഹസാഫല്യം.

ധനു: സന്തോഷാനുഭവമുണ്ടാകും. അധികച്ചെലവ് ഒഴിവാക്കും. വിജ്ഞാനം ആർജ്ജിക്കും.

മകരം: ഇന്റർവ്യൂവിൽ നേട്ടം. കാര്യതടസങ്ങൾ മാറും. സാഹചര്യങ്ങൾ അനുകൂലമാകും.

കുംഭം: പ്രതിസന്ധികൾ തരണം ചെയ്യും. കാര്യവിജയം. ഔദ്യോഗിക നേട്ടം.

മീനം: ആരോഗ്യം സംരക്ഷിക്കും. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. മനസ് ശാന്തമാകും.