പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ചും രക്ഷിച്ചും സന്തോഷത്തോടുകൂടി നശിപ്പിച്ചും രസമനുഭവിച്ചും സുഖിച്ചും ലീലയാടിയും തുള്ളിച്ചാടിയും പ്രപഞ്ചനാടകമാടുന്ന ദേവീ നിനക്കായി നമസ്ക്കാരം.