വേൾഡ് ഇക്കണോമിക് ഫോറം ഗ്ളോബൽ ഫ്യൂച്ചർ കൗൺസിൽ ഫെലോയായി (2020-21) തിരഞ്ഞെടുക്കപ്പെട്ട ഡോ. ഷഹാന അൽത്താഫ്. അമേരിക്കയിലെ യെയിൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകയാണ് സസ്റ്റെെനിബിലിറ്റിയിൽ പി. എച്ച്ഡി നേടിയ ഷഹാന. മുൻ ഇൻഫർമേഷൻ കമ്മിഷണർ പി.ഫസിലൂദ്ദീന്റെയും നസീറയുടെയും മകളാണ്. ഭർത്താവ് അൽത്താഫ് വിപ്രോയിൽ സോഫ്ട് വെയർ എൻജിനീയറാണ്.