muslim

മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിന് സമീപം നിർമ്മിക്കുന്ന സി. എച്ച് സെന്ററിൻറെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ,പി കെ കുഞ്ഞാലികുട്ടി എം പി ,കെ പി എ മജീദ് ,എം .കെ മുനീർ എം. എൽ എ ,അനിൽ അക്കര എം .എൽ എ തുടങ്ങിയവർ സമീപം